Thursday, May 26, 2011

Ormma

മരിയ സിസ്റ്റര്‍

വര്ഷം ഓര്‍മയിലില്ല. ഒര്ത്തെടുതാല്‍ കിട്ടുമായിരിക്കും. അതിലെന്ത്? ജിഷയെ പ്രേമിക്കുന്ന കാലമാണ്, ഡിഗ്രീ ക്കാലം .

ഞങ്ങള്‍ സെന്റ്‌ ജെമ്മാസ് കോണ്‍ വെന്റിലെ ഒരു ക്ലാസ്സ്‌ മുറിയില്‍ ഇരുന്നു. സിസ്റര്‍ അന്ന് സ്കൂളിലെ ഫിസിക്സ് ടീച്ചര്‍. സിസ്റ്റര്‍ ജിഷയെ കുറിച്ച് പറഞ്ഞു. അവളുടെ അമ്മയെ കണ്ടു സംസരിച്ചതിന്റെ കാര്യങ്ങള്‍ പറഞ്ഞു . മുകളിലേക്ക് കയറുന്ന ഗോവനിക്കരികെ ഞാന്‍ അവളുടെ അമ്മയെ ഒരു നോക്ക് കണ്ടിരുന്നു. അവരുടെ മുഖത്ത് കരച്ചിലിന്റെ ബാക്കി ഉണ്ടായിരുന്നു.

സിസ്ടര്‍ക്ക് എന്‍റെ മനസ്സ് അറിയണമായിരിക്കണം.

കഴിഞ്ഞ ദിവസം ജിഷ വീട്ടിലേക്ക് ഇനിയില്ലെന്ന് പറഞ്ഞു വന്നിരുന്നു . തല്ക്കാലം സാന്ത്വനിപ്പിച്ചു പറഞ്ഞയചെങ്കിലും അവള്‍ പോയത് വീട്ടിലേക്കല്ല, പണ്ട് പഠിച്ച സെന്റ്‌ ജെമ്മസ് കോണ്‍ വെന്റിലേക്ക്. പിറ്റേന്ന് മരിയ സിസ്റ്റര്‍ വിളിക്കുന്നു, സംസാരിക്കണം.

പറയാനുള്ളത് പറഞ്ഞു തീരുമ്പോള്‍ സിസ്ടര്‍ക്ക് മറ്റൊന്നും പറയാനുണ്ടായിരുന്നില്ല. ബന്ധത്തെ മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിചിരിക്കണം.

പറയാനുള്ളത് പക്ഷെ പറഞ്ഞു തീര്‍ന്നിരുന്നില്ല.

ഇടയ്ക്കു വരാന്തയിലൂടെ നടന്നു പോകുന്ന ചിലരുടെ കാല്‍പെരുമാറ്റങ്ങള്‍ ഒഴിച്ചാല്‍ ഞങ്ങള്‍ ഏകാന്തതയുടെ ചുമരുകള്‍ക്ക് അകത്തായിരുന്നു. പില്‍ക്കാലത്ത് communion എന്ന് ഞാന്‍ പഠിച്ച ആശയ വിനിമയത്തിന്റെ തലം പതുക്കെ രൂപപ്പെട്ടു വരുമ്പോള്‍ ഞാന്‍ എന്തൊക്കെയാണ് പറയുന്നത് എന്ന ബോധപരമായ ഇടത്തു നിന്നും മാറിപ്പോയിരുന്നു.

പ്രണയം എനിക്കെന്തയിരുന്നു? എന്‍റെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നിടത്ത് ഞാനുണ്ടായിരുന്നില്ല. അവരുടെ അപകടം പിടിച്ച ജീവിതത്തില്‍ നിന്നും ഞാന്‍ ഏറെ അകലതെതിയിരുന്നു. പ്രണയം എന്‍റെ ഭീരുത്വത്തെ എത്രമാത്രം ഉപയോഗിക്കുന്നു എന്നെനിക്ക അറിയാമായിരുന്നു.

ലോകത്തിനു എന്നെ ആവശ്യമാനെന്നരിഞ്ഞിട്ടും കണ്ണടച്ച് നടക്കുന്ന ഒരു ഭീരു ആണ് ഞാന്‍.

അവര്‍ ആദിവാസി കോളനികളില്‍ കയറി ഇറങ്ങുമ്പോള്‍, ഇരുണ്ട മുറികളില്‍ ഇരുന്നു പോസ്റ്ററുകള്‍ എഴുതുമ്പോള്‍, ഇരുട്ടിന്റെ മറകളില്‍ മൈദാ മാവ് കുഴച്ച ടിന്നും തൂക്കി അവ ഒട്ടിക്കാന്‍ നടക്കുമ്പോള്‍, അവരെ പിന്തുടരുന്ന സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യൊഗസ്തരെ പേടിച്ചു കൂട്ടുകാരൊക്കെ മിണ്ടാതകുന്നതിന്റെ വേദന അറിയുമ്പോള്‍ ഞാന്‍ പ്രണയത്തിന്റെ സുരക്ഷിതമായ കൂട്ടില്‍ ആയിരുന്നു. ഒഴിഞ്ഞു നടക്കാന്‍ എനിക്കുള്ള ന്യായമായിരുന്നു അതെന്നു എന്നാല്‍ ആരും പറയുന്നില്ലയിരുന്നു. ആരും പറഞ്ഞില്ലെങ്കില്‍ എന്ത്?

പ്രണയത്തിന്റെ പേരില്‍ എന്ത് ചെയ്യാനും ധൈര്യപ്പടുക എന്നത് രാഷ്ട്രീയമായ ഭീരുത്വത്തെ മറികടക്കാനുള്ള ഒരു വഴിയായിരുന്നു. ഏറ്റവും അപകടം കുറഞ്ഞതും സുരക്ഷിതവും ആയ കലാപത്തിന്നോരുങ്ങുക, അതിന്റെ വഴുക്കുന്ന സുരക്ഷിതത്വത്തില്‍ അഭിമാനം കണ്ടെത്താന്‍ ശ്രമിക്കുക അങ്ങനെ പലതും അതിലുണ്ടായിരുന്നു. സ്വപ്നം കാണാന്‍ ധൈര്യപ്പെടുക എന്ന് പറയുമ്പോഴും കയ്യെത്തി പിടിക്കാവുന്ന സ്വപ്‌നങ്ങള്‍ മാത്രം കാണുക എന്ന അപഹാസ്യമായ പരിമിതി അതിനുണ്ടായിരുന്നു.

ഏറ്റവും വലിയ വേദന നിസ്സഹായതയുടെതാണ് എന്ന് ഞാന്‍ പറയുന്നുണ്ടായിരുന്നു. കാര്യങ്ങള്‍ എല്ലാം തിരിച്ചറിഞ്ഞിട്ടും ഇടപെടാവുന്ന ഇടങ്ങള്‍ കണ്ടെത്തിയിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ നിസ്സഹായത എന്ന് ഞാന്‍ അതിനെ നിര്‍വചിച്ചിരുന്നു.

കട്ടി കണ്ണടയിലൂടെ സിസ്റ്റര്‍ എന്നെ നോക്കുന്നുണ്ടയിരിക്കണം. കണ്ണ് നിറഞ്ഞത്‌ കാരണം പക്ഷെ എനിക്കൊന്നും വെളിവകുന്നുണ്ടയിരുന്നില്ല. അവരുടെ മനസ്സില്‍ എന്താണെന്നു എനിക്കരിയുന്നില്ല, ഞാന്‍ അതോര്‍ക്കുന്നുമില്ല. ഞാന്‍ വന്നത് എന്‍റെ പ്രേമത്തെ പ്രതിരോധിക്കാനും ഞങ്ങളുടെ സ്വപ്നങ്ങളെ വെച്ച് എല്ലാവരുടെയും സംശയങ്ങളെ ഇല്ലാതാക്കാനും ആയിരുന്നു. ഒരു നിശ്ചയവും ഇല്ലായ്മയുടെ ഒറ്റ വരി പാതയില്‍ ഞാന്‍ പക്ഷെ മറ്റെന്തൊക്കെയോ ആണ് പറഞ്ഞത്. ഒരു പക്ഷെ ഏറ്റവും വിരുദ്ധമായ കാര്യങ്ങള്‍. എന്‍റെ രാഷ്ട്രീയത്തിലും എന്‍റെ പ്രണയത്തിലും ഏതെങ്കിലും ഒന്നിലോ, രണ്ടിലും തന്നെയോ സത്യസന്ധതയില്ലായ്മ കണ്ടെതമായിരുന്ന ഏറ്റുപറച്ചില്‍ ആയിരുന്നു അത്.

കണ്ണ് നിറയുകയും ഞാന്‍ ഏങ്ങലടിച്ചു കരയുകയും ചെയ്യുന്നുണ്ടായിരുന്നു. അവര്‍ എനിക്കേറ്റവും അപരിചിതയയിരുന്നു. എല്ലാ അര്‍ത്ഥത്തിലും. അങ്ങനെ ഒരാളുടെ മുന്നില്‍ കരയുന്നതിന്റെ നാണക്കേട്‌ പക്ഷെ ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല. കുമ്പസാരം എന്തെന്ന് അനുഭവം എനിക്കില്ല. ഒരു പക്ഷെ അവര്‍ അത്രമേല്‍ അപരിചിത ആയതിനാല്‍ ആയിരിക്കണം എനിക്കത്രമേല്‍ കലര്‍പ്പില്ലാതെ കരയനയത്.

അവര്‍ എന്നെ തൊട്ടില്ല, സന്ത്വനിപ്പിച്ചില്ല. മണിക്കൂറുകളോളം ഞാന്‍ സംസാരിക്കുകയും കരയുകയും ചെയ്തതോര്‍ക്കുന്നു. അവര്‍ എന്നെ സത്യസന്ധത ഇല്ലാത്തവനായി മനസ്സിലാക്കും എന്ന പേടി എനിക്കുണ്ടായിരുന്നില്ല. അവരുടെ ഒന്നോ രണ്ടോ വാക്കില്‍ എന്‍റെ പ്രണയം അധമമായ ഒന്നായി മാറും എന്നോര്തില്ല. ഞാന്‍ പറയുക മാത്രം ചെയ്തു.

സിസ്റ്റര്‍ മരിയ ഒന്നും പറയാതെ എന്നെ യാത്രയാക്കി. . ജീവിതത്തില്‍ വിജയം ആശംസിച്ചില്ല. ഉപദേശങ്ങള്‍ തന്നില്ല. പക്ഷെ അവര്‍ക്കെന്നെ മനസ്സിലായി എന്ന് മുഖത്തുണ്ടായിരുന്നു. ഒരു പക്ഷെ ആ മൌനത്തോട്‌ ഞാന്‍ ഇന്ന് കടപ്പെട്ടിരിക്കുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം എന്‍റെ പ്രിയ സുഹൃത്ത് ഭീരുത്വത്തെ ജനിതക വേരുകളുള്ള ഒന്നായി പരിഗണിക്കണം എന്ന് പറയുകയുണ്ടായി.

ഞാനും ജിഷയും പ്രണയിച്ചു കൊണ്ട് തന്നെ മൂന്നു വര്ഷം ഒന്നിച്ചു ജീവിക്കുകയും പിന്നീട് പിരിയുകയും ചെയ്തു.

മരിയ സിസ്ടരെ പിന്നീടൊരിക്കലും കാണുകയുണ്ടായില്ല.

പ്രണയം ഇപ്പോള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒന്നാണ്.എന്നാലും എപ്പൊഴുംഓര്‍ക്കുന്നു.

കാലങ്ങള്‍ക്ക് ശേഷം ആദ്യമായി മരിയ സിസ്റര്‍ ഓര്‍മ്മയില്‍ വന്നെത്തുന്നു. ഞാന്‍ അത് ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നു.

Sunday, July 26, 2009

4 Months,3 Weeks and 2Days

4Months,3Weeks and 2Days,
A dialogue...
This is an orkut dialogue between me and Lirin Chacko,whom I happened to meet just because of 4 Months,3 Days and 2Days. The Romanian Film, directed by Christian Mungiu,no doubt, will create the same(?)haunting feeling in your mind.
The period of the film is 1987 or the era of communist reign in Romania, where abortion was forbidden by law. The film provides a multilevel viewing/reading and obviously provokes our imagination. It may be a story of two female students caught up in a trap of pregnancy, and an unavoidable effort to abort it, but alrmingly, the story, frame and camera is not behind the pregnant student, it is with the other one who is trying to help her and so is our view point also. Why, is there any unseen reasons for her mental agony, or if it is a story which tries to interpret the human relationship...?
The discussion goes on...
(This is not an EDITED Text, because I want to be honest to what I learnt from 4 Months,3 Days and 2Days)
Lirin Chacko: if u liked the movie why dont you interpret .i want to listen to ur views there are very few who have seen it and even few lesser who have understood it...... and thanks for joining the community
Raju: I didn't get u. Y interpretation? Its too clear,as it s too disturbing. Most often, pregnancy and abortion s the problem f women. They say its their responsibility to use any preventive measures. its same among sex workers to house wives. Man enjoys the freedom f being farmers who sow the seeds and leave the rest to the earth.the film, positions the two women in a totally vulnerable situation, or at that time only they realise their vulnerability of being women. see, the directer never shows the boy. he s out of frame, he is out of the problems, away in a safe place the society has provided him generously. the other boy, he s upset but not ready to get involved other than giving some money.
Lirin Chacko: The crushing realization that Otilia does not have anyone to count on is what brings much of the power to the final scene, where in the instant she glances up at us, breaking the fourth wall, I could positively hear her scream out HELP ME.
All of this is contingent on the fact that Otilia is pregnant, which is why I'm bewildered by the lack of discussion regarding this topic. To me, the entire film hinges on it. Thoughts?
Lirin Chacko: Otilia helps Gabita every step of the way, and she sees the horror of the entire situation. Hell, she lives it by sleeping with the doctor for her friend's discount. And yet, when it is all done and paid for, Otilia realizes that Gabita has used her. After the probe is inserted, Gabita's attitude towards Otilia becomes borderline flippant. While Otilia endures the dinner at Adi's, worried sick for her friend, Gabita is sound asleep, waiting for Otilia to come and dispose of her mess. And at the end, when Otilia returns to the locked room, Gabita has already moved on, lounging in the restaurant.
There was a line from Otilia during the Adi fight that went something like "At least Gabitza, as plain as she is, would help me." That rang hollow to me, as it no doubt did to Otilia later on
Lirin Chacko: the first girl that was helping the second one realises that actually she was being used by the second girl and that everything was a plan. it was the end brother that was to be understood.abortion was never the issue but the comming pregnancy was. consider this that otilla was pregnant, I believe that Otilia is pregnant. I sensed that the film was shadowing something during Otilia and Adi's fight,and the "Aha!"moment came soon afterwards, when we see Otilia vomit after chasing a taxi. At that point, I concluded that the film was not about Gabita's abortion, but of Otilia's impending one. (or not, the whole point being that she doesn't know what to do) Other inklings which have been mentioned include Otilia's nosebleeds, her failure to smoke a cigarette on 3 separate occasions, and her evasion of the state-mandated pregnancy test early in the film.
With this in mind, I see Gabita's ordeal as a MacGuffin of sorts. Her story moves the plot along, but it is Otilia's story with which we are meant to connect
Raju: thats great! i missed that angle. so baaaaad. nw its clear. i was thinking about it, there was something vague, that haunting me, abt Otilia, her mood, way f talking, movements everything!. bt i felt it as the part f her compassion, empathy, and finally, bkz of the realisation of being used by her own friend. Now its clear. Yes, there is that Help Me cry on the face f Otilia. as you said its abt the impending pregnency. thanks a lot. going 2 watch it again.



Raju: There is an obvious danger in getting into an assumption that Ottilia is pregnant. It helps only to degrade the unconditional and selfless dedication and consideration of her love towards a fellowbeing. It’s not only sympathy, or a careless helpfulness, its empathy, compassion: she suffers along with her friend. And when she asks her boyfriend, what do you do if I’m pregnant; we could only take it as part of her being so merged in that, so moved by the terrible helplessness one may feel in such a society where abortion was forbidden by law.
She is not at all worried about her problems, future, or the possible legal actions! Even though she loves him her prime concern goes to her own committed fidelity towards her genuine feelings. That she believes that it’s her inevitable duty to be with her in such a crucial situation. If we attribute a biological reason to her restlessness, nausea, I think, then we might be overlooking the mental and philosophical aspects of her agony. (No wonder! We are now so accustomed to that kind of an attitude- be too individualistic, not political). If it is because of her pregnancy, it will be so subjective a story, but, I think the depth of her compassion and love is far beyond that, and I don’t want to confine it to such a presonal “4 Walls”.
Raju: (I reckon one Malayalam movie, Bhoothakkannadi, in which the protagonist falls deep into the terror which is a result of continuous assault on girls-a real social problem that haunts all sensible keralites- and he starts to live in an unreal world mentally and acts in the real world. This adds to the conflicts that already exist and he is sent to a mental asylum. And, at the end he is back at home completely cured by the medication!).
Ottilia is not like that. Watch carefully her facial expressions, it’s so clear, and I think she may never appear so worried if it was her own problem.
She is upset beacause of the lies of Gabista, the feeling of being used-not by doctor-but by Gabista. There is that bitterness of realisation on her face, yet she is not ready to get away from upcoming problems. When she finds Gabitsa down at the restaurant, her palm directly stretches out to feel Gabitsa’s forehead. I agree, there is that HELP ME cry on her face in the last shot, but it’s not for herself, its coming out of her inner self, but not just out of her womb.
Sorry I have to leave now.
Lirin Chacko:
thats the subject to debate..... but its a dark climax and the final word tells the story....maybe maybe not....i think curse finds it own way even if you placed under gods care....god bless u